fbpx
Headlines

ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്ന അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്. മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചതായി നവീൻ അറിഞ്ഞത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കേരളത്തിൽ വീണ്ടും ദുരഭിമാന കൊല ; അച്ഛൻ മകളെ വിഷം കൊടുത്തു കൊന്നു

എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More