
ATM കവർച്ച പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി തെങ്കാശി പൊലീസിന് കൈമാറി
കോട്ടുക്കൽ സ്വദേശി രാജേഷിനെയാണ് കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് കൊണ്ടുപോയത് . തെങ്കാശിയിലെ ATM തകർത്തു പണം കവരാൻ ശ്രമിച്ചതിനാണ് പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ കടയ്ക്കൽ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി. കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ 40 വയസ്സുള്ള രാജേഷാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 7 മണിയോടെആളൊഴിഞ്ഞ ഭാഗത്തെ തെങ്കാശിയിലെ ATM ൽ കയറുകയും മോഷണ ശ്രമം നടത്തുകയായിരുന്നു. ATM മിഷൻ…