ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വിഴിഞ്ഞം ഇടവക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യ അതിഥിയായി. അദാനി പോർട്‌സ് പ്രതിനിധികളും ചടങ്ങിൽ പങ്കാളിയായി. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പലാണ് വിഴിഞ്ഞത്ത് നങ്കൂരമിടുന്നത്. നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു…

Read More
error: Content is protected !!