
ജാതി വെറിയുടെ ഹിഡൻ അജണ്ട
തമിഴ് നാടിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വൈവിധ്യങ്ങളുണ്ട് . രാഷ്ട്രീയ പരമായി നോക്കിയാൽ ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിനാണ് അവിടെ മേൽകൈ. എന്നാൽ സമൂഹത്തിൽ ജാതി ചിന്തയും സവർണ്ണാധിപത്യവും പലയിടത്തും നിലനിൽക്കുന്നുണ്ട്. ജാതി കൊലപാതകങ്ങളും, ജാതി വിരുദ്ധ ചെറുത്ത് നിൽപ്പുകളും തമിഴ് നാട്ടിൽ ഇപ്പോഴും സ്വാഭാവികത എന്നോണം നടക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി തമിഴ് നാട്ടിലെ സാംസ്‌കാരിക രംഗം വലിയ രീതിയിൽ ജാതി ആധിപത്യത്തിന് എതിരായ ചെറുത്ത് നിൽപ്പിലാണ്. സൗന്ദര്യ ശാസ്ത്ര പരമായും ഉള്ളടക്കത്തിൽ നീതി ബോധത്തിന്റെ…