
മൈക്രോ ഫിനാൻസ് മാതൃകയിൽ കടയ്ക്കൽ മടത്തറ മേഖലയിൽ വ്യാപക തട്ടിപ്പ്
ജബാസ്റ്റിൽ ഫിനാൻസ് എന്ന പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കടയ്ക്കൽ ചിതറ മടത്തറ പാലോട് മേഖലകളിൽ വരുകയും ഒരു ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് . തമിഴ്നാട് സ്വദേശികളായ ഇവർ മൈക്രോ ഫിനാൻസ് മാതൃകയിൽ ലോൺ നൽകാമെന്ന് പറയുകയും ഒരാളുടെ കൈയിൽ നിന്നും 916 രൂപ വച്ച് പിരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഇവർ ഒരു ദിവസം കൊണ്ട് തട്ടി എടുത്തത് ഒരാഴ്ച മുമ്പ് ഇവർ ഈ മേഖലകളിൽ എത്തുകയും ഓരോ…