ചിതറ മുള്ളിക്കാട്ടിൽ തടി കയറ്റുന്നതിനിടെ തടി വീണ് അപകടം മൂന്ന്പേർക്ക്‌ പരിക്കേറ്റു

ചിതറ മുള്ളിക്കാട് തടി കയറ്റുന്നതിനിടെ തടി വീണ് മൂന്ന് പേർക്ക് പരിക്കേറ്റു ഒരാളുടെ കാലിന് ഗുരുതര പരിക്ക്. മുള്ളിക്കാട് സ്വദേശികളായ പ്രദീപ് , പ്രകാശൻസൂര്യകുളം സ്വദേശി നസീർ 53 എന്നിവർക്കാണ് പരിക്കേറ്റത്. നസീറിന്റെ കാലിന് ഗുരുതര പരിക്കാണ് പറ്റിയത് . ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്ക് പറ്റിയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി

Read More
error: Content is protected !!