ചിതറ ബൗണ്ടർമുക്കിൽ തടി കടത്തിക്കൊണ്ടുപോകാൻ ശ്രമം ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ചിതറ ബൗണ്ടർമുക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത് . സുരേഷ്‌എന്ന വ്യക്തി വാങ്ങിയ തടിയാണ് കഴിഞ്ഞ ദിവസം രാത്രി കടത്തിക്കൊണ്ടു ശ്രമിച്ചത് . സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ തടി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചവരെ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ തടി ഉടമയായ സുരേഷിനെയും വിളിച്ചു വരുത്തി. തടി കടത്തി കൊണ്ട് പോകാൻ ശ്രമിച്ചവരോട് പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ വസ്തു ഉടമയും തടി ആദ്യം വിൽപ്പന നടത്തിയവരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് …

Read More
error: Content is protected !!