
ഇനി മുതൽ ട്വിറ്ററും ഉപയോക്താക്കൾക്ക് വരുമാനം നൽകും
മെറ്റയുടെ ത്രെഡ്സിന്റെ വരവ് ചില്ലറ തലവേദനയല്ല ട്വിറ്ററിനും ഇലോൺ മസ്കിനും ഉണ്ടാക്കിയിരിക്കുന്നത്. ഇതേടെം പുതിയ മാറ്റങ്ങൾ ട്വിറ്ററിൽ ഉണ്ടാക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി ഉപയോക്താക്കൾക്ക് വരുമാനം കൂടി നൽകാനാണ് പുതിയ തീരുമാനം. ഉപയോക്താക്കളുടെ പോസ്റ്റുകളിലേക്കുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം വിതരണം ചെയ്യാനുള്ള അവസരം ട്വിറ്റർ വാഗ്ദാനം ചെയ്യുന്നു. പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗം നേടുന്നതിന് വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ട്വിറ്ററിന്റെ ലക്ഷ്യം. എന്നിരുന്നാലും, എല്ലാ പോസ്റ്റുകൾക്കും ഈ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയില്ല. ഈ ക്രമീകരണത്തിനായി…