കുളത്തൂപ്പുഴ മറവിൻ ചിറയിൽ വീട്ട് മുറ്റത്ത് കിടന്ന ടിപ്പർ ലോറി കത്തിക്കാൻ ശ്രമം

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ദീപക് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറി കത്തിക്കാൻ ശ്രമം നടന്നത് . പെട്രോൾ ഒഴിച്ചു കത്തിച്ച ലോറിയുടെ മുന്നിലെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയാണ് . ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സംശയം  ദീപക്കിന്റെ ബന്ധുവിലേക്കാണ് എത്തുന്നത് .  കുളത്തൂപ്പുഴ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉടൻതന്നെ പ്രതി പിടിയിലാകും എന്നാണ്  പോലീസ് പറയുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!