Headlines

ചിതറയിൽ എക്‌സൈസിന്റെ വൻ ചാരായ വേട്ട

ചിതറയിൽ എക്‌സൈസിന്റെ വൻ ചാരായ വേട്ട: രഹസ്യ നിരീക്ഷണത്തിനൊടുവിൽ 52 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ ചടയമംഗലം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിൽ വൻ ചാരായ ശേഖരവുമായി ഒരാൾ പിടിയിൽ. ചിതറ കുഴിഞ്ഞങ്കാട് ദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 52 ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ മാങ്കോട് പെരിങ്ങാട് പാൽക്കുളം വീട്ടിൽ ബാബു റാവുത്തർ അറസ്റ്റിലായി.പ്രതി വ്യാപകമായി ചാരായം വാറ്റുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ…

Read More

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു. ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ…

Read More
error: Content is protected !!