
ചിതറ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി
ചിതറ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി. രാവിലെ 11.30 ഇന് പഞ്ചായത്ത് ടൌൺ ഹാളിൽ വെച്ച്നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ഡിറ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. N S ഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ് ശ്രീ. R M രജിത, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. P R…