ഐരക്കുഴി ഗ്രാമദീപം ഗ്രന്ഥശാല , ഗ്രാമദീപം ട്യൂഷൻ സെന്ററിന് തുടക്കം കുറിച്ചു
കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാല കരിയർ ഗെഡൻസ് ക്ലാസ്, പ്രതിഭാ സംഗമം, പഠനോപകരണ വിതരണം, ഗ്രാമദീപം ട്യൂഷൻ സെൻ്റെർ കെട്ടിടം ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന പൊതു സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ. നിധീഷ് . ഡി.എസ്. അദ്ധ്യക്ഷത വഹിച്ചും. ഗ്രന്ഥശാല സെക്രട്ടറി ശ്രീ . അജിത്ത് ലാൽ സ്വാഗതം ആശംസിച്ചും . ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.M.S . മുരളി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് 2024 SSLC,PLUS TWO, മത്സര…


