
കർണാടക പോലീസിനെ കസ്റ്റഡിയെടുത്ത് കേരളാ പോലീസ്
പ്രതിയെ പിടികൂടാനെത്തിയ കർണാടക പോലീസ് സംഘം പ്രതിയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം എടുത്തെന്നബന്ധുക്കളുടെ പരാതിയിലാണ് കേരള പോലീസിന്റെ നടപടി കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് കർണാടകയിൽ മോഷണം നടത്തിയ പ്രതിയെ അന്വേഷിച്ചു കർണാടക പോലീസ് കേരളത്തിൽ എത്തിയത്. ഈ വ്യക്തിയെ അന്വേഷിച്ചു കൊണ്ട്എറണാകുളത്ത് വിവിധ സ്റ്റേഷനുകളിൽ കർണാടക പോലീസ് സംഘം എത്തിയിരുന്നു. കളമശ്ശേരിയിൽ പ്രതി ഉണ്ടെന്ന വിവരം കിട്ടുകയും കർണാടക പോലീസ് കളമശ്ശേരിയിൽ നിന്നുംപ്രതിയെ പിടികൂടുകയും ചെയ്തു .കസ്റ്റഡിയിൽ എടുത്ത് പ്രതിയെ കൊണ്ട്…