fbpx

കുഴൽക്കിണറിൽ  വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തി

16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക് കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കം സ്ഥാപിച്ചത്. സതീഷ് (28), പൂജ…

Read More

കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ കേസ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസെടുത്തു. ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ബലാല്‍സംഗ ഇരയായ 17കാരിയുടെ മാതാവാണ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയത്.(pocso case against bjp leader bs yediyurappa in bengaluru) ബലാല്‍സംഗത്തിന് ഇരയായ 17കാരിയെയും കൊണ്ട് ഫെബ്രുവരി രണ്ടിന് സഹായംതേടിച്ചെന്നപ്പോഴായിരുന്നു മകളെ മുറിയിലാക്കി യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ വകുപ്പുകള്‍…

Read More