fbpx

കർക്കിടക വാവ്- വർക്കലയിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ..

കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ്ഒഴികെയുള്ള വാഹനങ്ങൾ ഇടവ് പ്രസ് മൂക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടിവ് മൂന്ന് മൂല, സംഘംമുക്ക്, അമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. പുത്തൻ ചന്ത, പാലച്ചിറ ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുത്തൻചന്ത,മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രംഭാഗത്തേക്ക പോകേണ്ടതാണ്. ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്ഥലങ്ങളിൽ വാഹനങ്ങൾനിർദ്ദിഷ്ട പാർക്കിങ്ങ് ചെയ്യേണ്ടതാണ്.കടക്കാവൂർ ഭാഗത്തേക്ക് തിരികെ…

Read More