
കല്ലേരി കാർത്തിക ക്വാറിയിൽ തൊഴിൽ സമരം; പ്രക്ഷോഭ സ്ഥലത്ത് വൻ പൊലീസ് സന്നാഹം
കല്ലേരി കാർത്തിക ക്വാറിയിൽ തൊഴിൽ സമരം ശക്തമായ സാഹചര്യത്തിൽ വൻ പോലീസ് സന്നാഹം ആണ് ഇന്ന് സ്ഥലത്ത് എത്തിയിരിക്കുന്നത്. സമരം 14ആം ദിവസത്തിലേക്ക് കടക്കുമ്പോൾസ്ഥലത്ത് വൻ പോലീസ് സന്നാഹംഒരുക്കി സമരക്കാരെ നേരിടാൻ ആണ് മാനേജമെന്റ് കരുതുന്നതെങ്കിൽ മരണം വരെയും സമരം ചെയ്യും എന്ന കടുത്ത നിലപാടിൽ ആണ് സമരക്കാർ.നാട്ടുകാരായ ആളുകളോട് തൊഴിലാളി വിരുദ്ധ മനോഭാവം കാണിച്ച് കയ്യൂക്കും ഇടിവണ്ടിയും കാട്ടി വിരട്ടാമെന്ന് ആരും കരുതണ്ട എന്നുംപോലീസും അറസ്റ്റും കോടതിയും ജയിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഐ എൻ ടി…