ക്രിക്കറ്റ് മത്സരത്തിൽ കൊല്ലം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിതറയുടെ അഭിമാനങ്ങൾ
കേരളോത്സവം കൊല്ലം ജില്ലാ തലത്തിൽ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിതറ പഞ്ചായത്തിലെ യുവവേദി തൂറ്റിക്കൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ടീം. കൊല്ലം ആശ്രമം മൈതാനത്ത് 16 ടീമുകൾ മാറ്റ് വച്ച മത്സരത്തിൽ ഫൈനലിൽ എത്തിയത് പരവൂർ മുൻസിപ്പാലിറ്റിയും ചിതറ പഞ്ചായത്തുമാണ് . തുടർന്ന് ആദ്യം ബാറ്റിംഗ് നേടിയ പരവൂർ 37 റൺസ് 8 വിക്കറ്റ് നേടി എന്ന രീതിയിൽ ആണ് ബാറ്റിംഗ് അവസാനിച്ചത് രണ്ടാമതായി ഇറങ്ങിയ ചിതറ പഞ്ചായത്തിലെ യുവ വേദി തൂറ്റിക്കൽ…