കൊല്ലായിൽ കലയപുരത്ത് വാഹനാപകടം
കൊല്ലായിൽ കലയപുരത്ത് വാഹനാപകടം പാലുമായി വന്ന പിക് അപ്പ് വനാണ് തലകീഴായ് മറിഞ്ഞത്. മടത്തറയിൽ നിന്നും കൊല്ലായിലേക്ക് പോയ വാഹനം കലയപുരം കോൺഗ്രസ് പാർട്ടി ഓഫീസിന് മുന്നിലാണ് മറിഞ്ഞത്. വാഹനത്തിൽ ഉള്ളവർക്ക് സരമായി പരിക്കേറ്റ്

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്ന് . ഓട്ടോറിക്ഷയും പിക്ക് അപ്പുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.കൊല്ലായിൽ സ്വദേശി സജീർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക് എന്നാണ് നാട്ടുകാർ പറയുന്നത് ഓട്ടോറിക്ഷയിൽ സ്കൂൾ കുട്ടിയും മാതാവും ഉണ്ടായിരുന്നതയാണ് വിവരം. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെ ഉള്ളൂ. യാത്രക്കാരുടെ പരിക്ക്…