നടന്‍ കൊല്ലം സുധി അന്തരിച്ചു

തൃശൂർ :ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പുലർച്ചെ ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.  ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു.   കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകളിലെ രസകരമായ കഥാപാത്രങ്ങളിലൂടെയാണ് സുധി അറിയപ്പെടുന്നത്.

Read More
error: Content is protected !!