ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആദർശിനെ കൊലപെടുത്തിയ പ്രതികൾ പിടിയിൽ.

കൊല്ലം : ചിതറ ചല്ലിമുക്ക്  സൊസൈറ്റ് മുക്കിൽ  ഇന്നലെ  രാവിലെ  വീടിനുള്ളിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ആദർശിന്റെ മരണം കൊലപാതകം.ആദർശിന്റെ   അച്ഛനും അമ്മയും സഹോദരനുമാണ് കൊലചെയ്തത് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദർശ്  ലഹരിക്ക് അടിമയായിരുന്നു  എന്ന്  പ്രദേശവാസികൾ  പറയുന്നു .  സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിക്കുന്ന രീതിയിൽ പോലും വികൃത സ്വഭാവം കാണിക്കുന്ന വ്യക്തിയായിരുന്നു എന്നും നാട്ടുകാർ കൂട്ടി ചേർക്കുന്നു.മരണപ്പെടുന്ന  ദിവസം പോലും  അയൽവാസികളുടെ  വീടുകളിൽ അക്രമം കാണിച്ചിരുന്നു  വീട്ടുകാർ അനുനയിച്ചാണ് …

Read More

വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് നിലനിൽക്കെയാണ് ഭർതൃസഹോദരന്മാർ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭർത്താവ് സിയാദ് (ഷൈൻ) ഒന്നര വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടുമാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ…

Read More

വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടി കൊന്നു

വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല സ്വദേശി ലീനമണി(56) എന്ന വീട്ടമ്മയാണ് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങൾ വായിൽ തുണിതിരുകിയ ശേഷം വെട്ടുകുയായിരുന്നു എന്ന് ലീന മണിയുടെ ബന്ധുകൾ ആരോപിച്ചു.വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

യുവതിയെ പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ  കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ.

എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത്  ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ്  ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന്…

Read More

അമ്മയെ മകൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മാറാട് സ്വദേശിനിയായ 73കാരിയായ അച്ചാമ്മയാണ് മാരകമായ സംഭവത്തിന് ഇരയായത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഇന്നലെ വൈകിട്ട്  മുതൽ തന്നെ വീട്ടിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. അമ്മയെ കൊലപ്പെടുത്തിയ മകനെ…

Read More

നാലു വയസ്സുകാരി മകളെ അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി

ആലപ്പുഴ :പുന്നംമൂട്ടിൽ നാല് വയസുകാരിയായ നക്ഷത്ര എന്ന പെൺകുട്ടിയെ മാവേലിക്കര പുന്നമൂട് ആനക്കൊട്ടിലിൽ വെച്ച് അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. അമ്മ സുനന്ദയെയും ആക്രമിച്ച  മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി ആക്രമിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ സംഭവത്തിന് രണ്ട് വർഷം മുമ്പ് മഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62)  ബഹളം കേട്ട്…

Read More
error: Content is protected !!