കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതി ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു

കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതി ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു.കുറ്റിക്കാട് UP സ്കൂളിൽ നടന്ന യോഗം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് സാം കെ ഡാനിയൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീജ ആദ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ബി ആദർശ് സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം, NREG, ഹരിതകർമ സേന, അംഗന വാടി ജീവനക്കാർ,…

Read More
error: Content is protected !!