fbpx
Headlines

ചിതറ കെ പി ഫൗണ്ടേഷൻ “സ്നേഹ വീട്ടിൽ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ചു 17.01.2024- കരുണാകരൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന “സ്നേഹവീട് ” എന്ന പകൽവീട്ടിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആശംസ അറിയിച്ചു. മെഡിക്കൽ സംഘത്തിൽ ഫിസിഷ്യൻ ഡോ. ലിഷ, MBBS ഹൗസ് സർജൻസ് ഡോ. രാധിക, ഡോ. നിക്കി, നഴ്സിംഗ് ഓഫീസർ മീനു, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ഷൈനി രാജൻ, ഫർമസിസ്റ്റ് അരുണിമ,ഫിസിയോതെറാപ്പിസ്റ്റ് ശ്രീ….

Read More

ചിതറ കെ പി ഫൗണ്ടേഷൻ സ്നേഹവീട്ടിലെ പകൽവീട് അംഗങ്ങൾക്കുള്ള പ്രതിമാസ ആരോഗ്യ പരിശോധന ഇന്ന് നടന്നു

 ചിതറ കെ പി ഫൗണ്ടേഷൻ സ്നേഹവീട്ടിലെ പകൽവീട് അംഗങ്ങൾക്കുള്ള പ്രതിമാസ ആരോഗ്യ പരിശോധന ഫൗണ്ടേഷൻ അംഗങ്ങളായ ഡോ. എസ് ആർ രാജേഷ്, ശ്രീമതി സലീല സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു പകൽസമയം മക്കൾ ജോലിക്ക് പോകുന്ന സമയം ഒറ്റപ്പെടുന്ന വയോജനങ്ങളോടൊപ്പം  വർത്തമാനം പറയാനോ അവരോട് സമയം ചെലവഴിക്കാനും ആരുമില്ലാതെ മാനസിക ദൗർബല്യം നേരിട്ട് ആത്മഹത്യയ്ക്കും കുടുംബ വഴക്കിനും അനാഥമന്ദിരത്തിൽ പോകേണ്ട സ്ഥിതിയും ആകുന്ന പലരും നാട്ടിലുണ്ട്. ഇത്തരത്തിലുള്ള വയോജനങ്ങളുടെ  മാനസികോല്ലാസത്തിനും ശാരീരിക ഉന്മേഷത്തിനും   സർക്കാർ ആഹ്വാന പ്രകാരം…

Read More

ലോക പരിസ്ഥിതി ദിനമായ
ജൂൺ 5 ന് ചിതറ കെ പി ഫൗണ്ടേഷൻ
സ്നേഹവീടിന്റെ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു.

ലോക പരിസ്ഥിതി ദിനമായജൂൺ 5 ന് ചിതറ കെ പി ഫൗണ്ടേഷൻസ്നേഹവീടിന്റെ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ചിതറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മടത്തറ അനിൽ, പരിസ്ഥിതി പ്രവർത്തകൻ ശ്രീ ആർ രവീന്ദ്രൻ പിള്ള, ജണ്ടുമല്ലി തൈകൾ നട്ടും പരിസ്ഥിതി സെമിനാറുംഉദ്ഘാടനം നിർവഹിച്ചു. കടയ്ക്കൽ പോലീസ് SHO ശ്രീ. പി എസ് രാജേഷ്, കടയ്ക്കൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശ്രീ. ജ്യോതിഷ് ചിറവൂർ, ഫൗണ്ടേഷൻ ചെയർമാൻ എ എസ് ഇക്ബാൽ, സെക്രട്ടറി ജി…

Read More