
കെ എൽ കുവൈറ്റിന്റെ കരുതൽ..രണ്ട് സഹോദരിമാർ നാടണഞ്ഞു.
പ്രിയമോൾ ജോലിക്ക് പോകുന്ന സ്ഥലത്ത് വച്ച് കാലിൽ ടേബിൾ വീഴുകയും അങ്ങനെ ഉണ്ടായ മുറിവ് കരിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഹോസ്പിറ്റലിൽ പരിശോധന നടത്തുമ്പോൾ ഡയബറ്റിസ് കൂടിയതായി കാണുകയും മുറിവ് ഉണങ്ങാതെ വരികയും മാസങ്ങളായിട്ട് ജോലിക്ക് പോകാൻ വയ്യാതെ റൂമിൽ കഴിയുകയും ചെയ്തിരുന്നു. നാട്ടിൽ വീട് പണിയുന്ന സമയത്ത് മൊബൈൽ കമ്പനിയിൽ നിന്നും മൊബൈൽ വാങ്ങിയിരുന്നു അതിന്റെ അടവുകൾ മുടങ്ങിയപ്പോൾ അതൊരു ഭീമമായ തുക ആവുകയും അതിനോടൊപ്പം തന്നെ വിസ പ്രശ്നം നേരിടുകയും ഉണ്ടായി അതേ തുടർന്ന്…