fbpx

എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് കണ്ണിന് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് പരുക്കേറ്റു. കൊല്ലം മുളവന ചന്തയിൽ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരുക്ക് പറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാർത്ഥി പര്യടനം തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More