ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കീഴിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം;അറിയിപ്പ്‌

ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കീഴിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിൽ മുടക്കം വന്നവരോ/ അപേക്ഷിച്ചിട്ട് ആനുകൂല്യം ലഭിക്കാത്തവരോ ഉണ്ടെങ്കിൽ അവർ ആവശ്യമായ രേഖകൾ സഹിതം26/9/2023 രാവിലെ 10:30 ന് ചിതറ കൃഷിഭവനിൽ എത്തിച്ചേർന്ന് നിലവിലെ അപാകത പരിഹരിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.  ആധാർ കറക്ഷൻ ഉള്ളവർക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങുവാൻ200രൂപ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്..അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതാണ്.       കൃഷി ഓഫീസർ ചിതറ പരസ്യങ്ങൾ…

Read More

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിക്കുന്നു

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1,  കർഷകദിനം സമുചിതമായി ആഘോഷിക്കുന്ന വിവരം എല്ലാ കർഷക സുഹൃത്തുക്കളെയും സന്തോഷപൂർവ്വം അറിയിക്കുന്നു. ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ അന്നേ ദിവസം രാവിലെ 10ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിക്കുന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി അവർകൾ…

Read More

ചിങ്ങം ഒന്ന്  കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും

2023 ആഗസ്റ്റ് 17 ചിങ്ങം 1 ന് ചിതറ ഗ്രാമപഞ്ചായത്തും കൃഷിഭവനും സർവീസ് സഹകരണ ബാങ്ക് സംയുക്തമായി ചിതറ ഗ്രാമപഞ്ചായത്തിൽ മികവ് തെളിയിച്ചിട്ടുള്ള കർഷകരെ ആദരിക്കുന്നു. നെൽകൃഷി, സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി കർഷകൻ , sc/st, വാഴ കർഷകൻ, പുഷ്പ കൃഷി ഗ്രൂപ്പ്, മുതിർന്ന കർഷകൻ, യുവകർഷകൻ, , കുരുമുളക്  കർഷകൻ, തെങ്ങ് കൃഷി, മട്ടുപ്പാവ് കൃഷി,മത്സ്യ കർഷകൻ,ക്ഷീര കർഷകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ചിതറ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന കർഷകൻ /കർഷക ക്ക് 3/8/2023…

Read More