
കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല അബു-ഹലീഫ യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും നടന്നു
മഹബുള്ള: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിക്ക് മഹ്ബൂല കല സെന്ററിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കൺവീനർ ശ്രീ. വർഗീസ് ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. അലക്സ് മാത്യു ഉത്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ ശ്രീ. ഗോപകുമാർ സ്വാഗതം ആശംസിക്കുകയും, ജോയിൻ കൺവീനർ ശ്രീ. സിബി ജോൺ യൂണിറ്റിന്റെ…