
കുമ്മിൾ സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന കുമ്മിൾ ഗവണ്മെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സഞ്ജീവ് എന്ന കുട്ടിയെ 18.08.2023 ഇന്നലെ മുതൽ കാണ്മാനില്ല. കുമ്മിൾ നോർത്ത് വാർഡിലെ താമസ വീട്ടിൽ നിന്നും പോകുമ്പോൾ ഹാഷ് കളർ പാന്റും, മിലിട്ടറി ഷർട്ടും ആണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കടയ്ക്കൽ പോലീസ് സ്റ്റേഷനിലോ 0474422033, വാർഡ് മെമ്പറെയോ അറിയിക്കുക. 9946313330. ദയവായി അടിയന്തിരമായി ഇക്കാര്യം ഷെയർ ചെയ്യുക. കുട്ടിയെ കണ്ടെത്താൻ എല്ലാവരിലും ഉടൻ എത്തിക്കുക.19.08.2023. 11am…