നിലമേലിൽ 11 മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു

നിലമേലിൽ 11 മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു. നിലമേൽ കൈതോട് വട്ടപ്പാറ കീർത്തിഭവനിൽ സൂര്യ -ശ്രീരാജ് ദമ്പതികളുടെമകൾ 11മാസം പ്രായമായ ആദിനിധി ആണ് മരിച്ചത്. കുട്ടിക്ക് ശാശ്വതടസം ഉണ്ടായതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിച്ചെങ്കിലും മരണ സംഭവിച്ചു. കഴിഞ്ഞ ഒരാഴ്ച മുന്നേ ആണ് SAT ആശുപത്രിയിൽ ന്യൂമോണിയ ചികിത്സ കഴിഞ്ഞു വീട്ടിൽ എത്തിയിട്ട്

Read More

വെഞ്ഞാറമൂട്ടിൽ 41 ദിവസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി  മരിച്ചു

വെഞ്ഞാറമൂട് പുല്ലമ്പാറ തേമ്പാംമൂട് ചേറാട്ട്കുഴിയിൽ  ഷൈൻ ഷീബ ദമ്പതികളുടെ  41 ദിവസം പ്രായമുള്ള മകൾ ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ രാവിലെ മാതാവ് കുഞ്ഞിന് പാൽ കൊടുത്തപ്പോൾ പെട്ടന്ന് കുഞ്ഞിന് ബോധക്ഷയം ഉണ്ടാകുകയും ഉടനെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മാർട്ടത്തിലാണ്  മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത് എന്ന് തിരിച്ചറിയുന്നത്. വൈകുന്നേരം കുഞ്ഞിന്റെ മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More