ആറ്റിങ്ങൽ കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് ബിജെപി അംഗങ്ങൾ രാജിവച്ചു

കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് ബി.ജെ.പി കൗൺസിലർമാർ രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു.എസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാലിൻ്റെയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉല്ലാസിന്റെയും മാനസിക പീഡനത്തിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇവർ വ്യക്തമാക്കി. ആകെയുള്ള 18 സീറ്റുകളിൽ ബി.ജെ.പിക്ക് 9 കൗൺസിലർമാരുണ്ടായിരുന്നു. സി.പി.എമ്മിന് അഞ്ചും കോൺഗ്രസിനും എസ്.ഡി.പി.ഐയ്ക്കും വീതം കൗൺസിലർമാരുമാണ് ഉള്ളത്. ബി.ജെ.പിയിൽനിന്ന് രാജിവച്ച രണ്ട് കൗൺസിലർമാരും സി.പി.എമ്മുമായി ചേർന്ന്…

Read More