നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരുന്നയാള്‍ പാലോട് പോലീസിന്റെ പിടിയില്‍

പാലോട് ആലംപാറ കാര്‍ഗില്‍ ഷിബു (40) എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് കാര്‍ഗില്‍ ഷിബു. കരുതല്‍തടങ്കലില്‍ആയിരുന്ന പ്രതി 2015 ല്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ 2017 ലും 2021 ലും സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയതിനും 2018 ല്‍ പെരിങ്ങമ്മലയുള്ള ആളിനെ വാള്‍ കൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും 2019 പാലോട് വിഡ്ഢിക്കാവ് എന്ന സ്ഥലത്തെ വീട്ടില്‍ അതിക്രമിച്ച കയറി ഗ്രഹനാഥന് അടിച്ച്‌ എല്ലൊടിച്ച കേസിലും 2023ല്‍…

Read More
error: Content is protected !!