കൊല്ലം ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
കൊല്ലം ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പിടിയിലായവർ പോലീസിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവർ. ചടയമംഗലം സ്വദേശി ഗിരീഷിന്റെ പരാതിൽ കാപ്പലിസ്റ്റിൽ ഉൾപ്പെട്ട അക്കോണം സ്വദേശി മുഹമ്മദ്‌ഷാൻ, കുരിയോട് സ്വദേശി രാഹുൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗിരീഷിന്റെ കയ്യിൽ നിന്നും പ്രതികൾ 50000 രൂപയും മൊബൈൽ ഫോണും തട്ടിപ്പറിച്ചത്. പ്രതികളിൽ ഒരാളായ മുഹമ്മദ് ഷാന് പണം നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു പിടിച്ചുപറി….


