കാഞ്ഞിരത്തുംമൂട്ടിൽ വാഹനാപകടം  രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാഞ്ഞിരത്തുംമൂട്ടിൽ വാഹനാപകടം , ബൈക്കും ഓട്ടോയും  തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക്  ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ  തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം

കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ  തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം കഞ്ഞിരത്തുംമൂഡ്  7.30 ന് നടന്ന ആക്‌സിഡന്റ് വേങ്കൊല്ല സ്വദേശി രാജൻ ആണ് മരണപ്പെട്ടത് . KSEB യിൽ കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആളാണ് രാജൻ . അപകടത്തിൽ പരിക്കേറ്റ നന്ദു , അക്ഷയ് എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി.

നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ 30 വർഷത്തോളം പഴക്കമുള്ള റോഡിന് കുറുകെ ഇട്ടിരുന്ന എ സി പൈപ്പ് പൊട്ടിയത് കാരണമാണ് Pwd റോഡിലെ ടാർ ഇളകി മാറിയത്. എ സി പൈപ്പ് പൊട്ടി 25 മീറ്ററോളം നീളത്തിൽ ടാറിനടിയിലെ മണ്ണ് ഒലിച്ചു പോയത് കാരണമാണ് റോഡ് ഭാഗീകമായി തകർന്നത്. നിലവിൽ ടാർ മാത്രമാണ് ഉള്ളത് . അടിയിലെ മണ്ണ്…

Read More
error: Content is protected !!