കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പായ് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി കോസ്റ്റൽ പോലീസ്
പ്രധാന കവലകളിലും മുതലപ്പൊഴി ഹാർബറിലും കടലിൽ മത്സ്യബന്ധനത്തിന് പോയവർക്കുമാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ജാഗ്രത നിർദ്ദേശം നൽകിയത്….. ശക്തമായ തിരമാലകൾ ഉയർന്ന കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും വിനോദസഞ്ചാരികളും കടലിലേക്ക് ഇറങ്ങരുത് എന്നാണ് കോസ്റ്റൽ പോലീസ് അറിയിച്ചിരിക്കുന്നത്.