
നിലമേലിൽ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച 12 എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം
ഗവർണർക്ക് നേരെ കരിങ്കൊടികണിച്ച മുഴുവൻ എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു. Ipc 124 ഉൾപ്പെടെ ചുമത്തിയ കേസിലാണ് മൂന്ന് ദിവസം കൊണ്ട് ജാമ്യം ലഭിച്ചത്. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181