കടയ്ക്കലിന് അഭിമാനം, അമ്മയ്ക്ക് പിന്നാലെ മകൾക്കും ‘ഗിന്നസ്’ റെക്കോർഡ്

കടയ്ക്കലിന് അഭിമാനം അമ്മയ്ക്ക് പിന്നാലെ മകൾക്കും ഗിന്നസ് റെക്കോർഡ്.ഗണിത ശാസ്ത്രത്തിലെ സ്ഥിരാംഗമായ ഓയിലർ (Euler’s) നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ ഓർത്തുപറയുകയും അതിനോടൊപ്പം 3 ബോളുകൾ അമ്മാനമാ ടിയും കൊച്ചു മിടുക്കി നേടിയത് പുതിയ ഗിന്നസ് റെക്കോഡ്. അഞ്ച് മിനിറ്റും 41.09 സെക്കൻഡും കൊണ്ട് 560 സ്ഥാനങ്ങൾ ഓർത്ത് പറഞ്ഞാണ് യാമി അനിത് സൂര്യ ഗിന്നസ് നേടിയത്.കടയ്ക്കൽ ഗവ. യു പി എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് യാമി. ഈ വിഭാഗത്തിൽ ആദ്യത്തെ റെക്കോഡ് ടൈറ്റിൽ…

Read More

കടയ്ക്കൽ  ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ആദരം

ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,+2, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ ആദരിച്ചു വൈകുന്നേരം നാലുമണിക്ക് നടന്ന പൊതുസമ്മേളനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സലീൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. നൂറുൽഹുദാ പ്രതിനിധി നൗഷാദ് വട്ടപ്പച്ച സ്വാഗതo ആശംസിച്ച ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരി കൃഷ്ണൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്…

Read More

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽ

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽബസ്സും പോലീസ് കസ്റ്റഡിയിലെടുത്തുചിലമ്പ് ബസ്സിന്റെ ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത് ചിലമ്പ് ബസ്സും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ്സ് സ്റ്റാഡിൽ പരിശോധന നടത്തവെയാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്

Read More

കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു ഓടിക്കോണ്ടിരുന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത് ബസിന്റെ ബാറ്ററിയിലാണ് തീ പടർന്നത്. പുക ഉയരുന്ന ശ്രദ്ധിയിൽ പെട്ടത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത് . കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ അണച്ചു . വണ്ടിയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല

Read More

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടിനെ തുടര്‍ന്ന്; കടയ്ക്കലിൽ 44കാരന്‍റെ മരണം പേവിഷ ബാധയേറ്റെന്ന് നിഗമനം

കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Read More

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി കൊല്ലം : ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ കളക്ടർ എൻ ദേവീദാസ് എന്നിവരിൽ നിന്നും സ്കൂൾ അധികൃതർ…

Read More

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി ‘വിഷൻ 2035’ അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി വിഷൻ 2035 അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്.ആഘോഷപരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു.വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബാങ്ക്…

Read More

കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം

കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം പ്രത്യേക പൂജകളോടെ ജൂൺ 7,8 തീയതികളിൽ കാത്തിരുന്ന ധന്യനിമിഷം ,കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം 2025 ജൂൺ 7,8 തീയതികളിൽ പ്രത്യേക പൂജകളോടെ നടക്കും.ഒന്നാം ദിവസം (7-06-2015) ശനിയാഴ്ച വൈകുന്നേരം 5 മണിമുതലുള്ള ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിച്ച് പ്രസാദ ശുദ്ധിക്രിയകൾ, വസ്തു പുണ്യാഹം പൂജയോടെ അവസാനിക്കും. രണ്ടാം ദിവസം (8-06-2025) ഞായറാഴ്ച രാവിലെ അഞ്ചുമണിയ്ക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച് പ്രോക്ത ഹോമം,സംവാദപ്രോക്ഷണം,കലശ പ്രോക്ഷണം, പ്രായശ്ചിത്ത പ്രോക്ഷണം, കാൽ കഴുകിച്ച് ഊട്ട്,ദാനം…

Read More

മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങൾ കൈമാറി

കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി ശാരീരിക സഹായ ഉപകാരണങ്ങൾ, ലാപടോപ്,വാക്കർ എന്നിവ വിതരണം ചെയ്തു. 13-12-2025 ൽ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. CEO ഡോ. മഞ്ജു പ്രതാപ് ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിന് കൈമാറി ജനപ്രതിനിധികൾ, ബഡ്‌സ്സ്‌കൂൾ ടീച്ചർമാർ, ജീവനക്കാർ, ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Read More
error: Content is protected !!