Headlines

കടയ്ക്കലിൽ ജനിച്ച് കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പഠിച്ച് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി, സ്കൂളിന്റെ അഭിമാനമായി വളർന്ന പ്രൊഫസർ സത്യഭാമദാസ് ബിജുവിന് മാതൃ വിദ്യാലയത്തിലേക്ക് വരുന്നു

കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിൽ ജനിച്ച് കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പഠിച്ച് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി, സ്കൂളിന്റെ അഭിമാനമായി വളർന്ന പ്രൊഫസർ സത്യഭാമദാസ് ബിജുവിന് മാതൃ വിദ്യാലയത്തിലേക്ക് വരുന്നു.ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും കടയ്ക്കൽ GVHSS ലെ പൂർവ്വവിദ്യാർത്ഥിയുമായ പ്രൊഫസർ സത്യഭാമ ദാസ് ബിജു 2023 ജൂൺ 1 ന് പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി കടയ്ക്കൽ GVHSS ലെ കുട്ടികളോട് സംവദിക്കാനായി സ്കൂളിൽ നേരിട്ടെത്തുന്നു. ദേശീയമായും അന്തർദേശീയമായും പ്രൊഫസർ എസ്.ഡി ബിജുവിന്റെ പേര് ഉഭയജീവികളുടെ പര്യായമാണ്.“ഇന്ത്യയുടെ തവള മനുഷ്യൻ എന്നറിയപ്പെടുന്ന അദ്ദേഹം…

Read More

കടയ്ക്കലിൽ 6 വയസ്സ് കരിയോട് 52 കാരന്റെ ക്രൂരത.
52 കാരൻ 6 വയസ്സ് കാരിയെ  ലൈംഗികമായി പീഡിപ്പിച്ചു

കടയ്ക്കൽ : കടയ്ക്കലിൽ മുത്തശ്ശി മാത്രം വീട്ടിലുള്ളപ്പോൾ കൃഷ്ണൻ കുട്ടി വീട്ടിൽ എത്തുകയുംകളിയൂഞ്ഞാലിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു മാതാവ് കുട്ടിയെ കുളിക്കുമ്പോൾ ആണ് വേദന അനുഭവപ്പെട്ട കുട്ടി അമ്മയോട് പറയുകയും . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയാണ് ഉണ്ടായത്. ഡോക്ടർ നടത്തിയ പരിശോധനയിൽ പീഡന വിവരം അറിയുന്നത്.തുടർന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോൾകൃഷ്ണൻ കുട്ടി ലൈംഗികമായി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത് ….

Read More

കടയ്ക്കലിൽ MDMA ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്ന യുവാവ് പിടിയിൽ

കടയ്ക്കൽ :കൊല്ലം കടയ്ക്കലിൽ  MDMAയും കഞ്ചാവും വിൽപ്പന നടത്തിവന്നയാൾ പോലീസിന്റെ പിടിയിലിയി.മണാലി രാഹുലാണ് അറസ്റ്റിലായത്.കടയ്ക്കൽ നെടുവേലി സ്വദേശിയാണ് ഇരുപത്തി ഒൻപത് വയസ്സുളള രാഹുലാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നും ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ്  ലഹരി വസ്തുക്കൾ കൊണ്ട് വരുന്നത് . കടയ്ക്കൽ എസ് ഐ ജ്യോതിഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു രാഹുലിനെ . രണ്ട് ഗ്രാം MDMA യും കാൽ കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായിട്ടുള്ളത് .

Read More
error: Content is protected !!