
ചിങ്ങേലിയിൽ കാർ അപകടം ആളപായമില്ല
കടയ്ക്കൽ :മദ്യലഹരിയിൽ ഓടിച്ചു വന്ന കാർ എതിരെ വന്ന ജെസിബിയിൽ ഇടിച്ച് മറിഞ്ഞു.ഇന്നലെ രാത്രിയിലാണ് സംഭവം സംഭവസ്ഥലത്ത് പെട്ടെന്നെത്തിയ കടയ്ക്കൽ SI ജ്യോതിഷിന്റെ സമയോചിതമായ ഇടപെടൽ മൂലം പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.