Headlines

കടയ്ക്കൽ ദേവി ക്ഷേത്രം ഐതിഹ്യം, കടയ്ക്കൽ ചരിത്രം

കടയ്ക്കൽ ദേവി ക്ഷേത്രം ഐതിഹ്യം, കടയ്ക്കൽ ചരിത്രം കൊല്ലം ജില്ലയിലെ കടയ്ക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം അഥവാ കടയ്ക്കൽ ഭഗവതി ക്ഷേത്രം. കടയ്ക്കലമ്മ എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു. ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് കടയ്ക്കലമ്മ എന്നറിയപ്പെടുന്നത്. ഭഗവതിയുടെ തൃപ്പാദം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. പരാശക്തിയുടെ തിരുനാളായ കുംഭ മാസത്തിലെ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് വർഷം…

Read More

നവകേരള സദസ്സ് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ ; പരാതിയുമായി ബിജെപി നേതാവ്

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്  കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടത്തുന്നതിനെതിരെ കൂടുതൽ പരാതികൾ .  തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനാണ് പരാതിയുമായി ബിജെപി നേതാവ്  അഡ്വ. ശങ്കു ടി. ദാസ് മുന്നോട്ട് വന്നത് . കുമ്മിൾ പഞ്ചായത്ത് അംഗം ഷെമീർ കുമ്മിൾ കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പ് പരാതി അയച്ചിരുന്നു . അതിന് ശേഷമാണ് അഡ്വ. ശങ്കു ടി. ദാസ് പരാതിയുമായി മുന്നോട്ടു വന്നത്. എന്നാൽ നവകേരള സദസ്സിന്റെ സംഘടിപ്പിക്കാനായി സ്റ്റേജ് വർക്കിന്റെയും ബാക്കി അറ്റകുറ്റപ്പണികളും  ക്ഷേത്ര…

Read More

കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ നവകേരള സദസ്സ് ; പരാതിയുമായി ജനപ്രതിനിധി

ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ്  ഗവർമെന്റ് V HSS കടയ്ക്കൽ സ്‌കൂളിൽ വച്ചു തീരുമാനിച്ചു എങ്കിലും സാങ്കേതിക കാരണത്താൽ അവിടെ നിന്നും മാറ്റി കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് നടത്തുവാൻ തിരുമാനിച്ചു . ഈ തീരുമാനത്തിലാണ് പരാതിയുമായി ജില്ലാ കലക്ടർക്ക് കുമ്മിൽ പഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പർ ഷെമീർ പരാതിയുമായി മുന്നോട്ട് വന്നത്. “നവ കേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട് , വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ക്ഷേത്രത്തിന്റെ അന്തരീക്ഷം…

Read More
error: Content is protected !!