fbpx
Headlines

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2024 – 25 വർഷത്തെ ബഡ്ജറ്റ് അവതരണം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു 2024 -25 സാമ്പത്തിക വർഷം 46,73,35,500 /_ രൂപ വരവും, 46,10,05,500/_ രൂപ ചെലവും63,30,000 /_ മിച്ചവും വരുന്ന മിച്ച ബഡ്ജറ്റ് ആണ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 09/02/2024വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് അംഗീകരിച്ചിട്ടുള്ളത് . ആയതിൽ ഉൽപ്പാദന മേഖലയ്ക്ക് 16,38,5000/- രൂപയും,സേവനമേഖലയ്ക്ക് 19,62,05,000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 30,48,0,000 /-രൂപയും,ടൂറിസം സാധ്യത ലക്ഷ്യം വെച്ചുകൊണ്ട് മാറ്റിടാംപാറ , വിപ്ലവ സ്മാരകം…

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലാവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥൻ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാക്കുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇതിനാൽ അറിയിക്കുന്നു 1

Read More