
കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു
കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ മണലുവട്ടം സ്വദേശിയായ അൻസർ(24) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന അജ്മി(27) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181