കടയ്ക്കലിൽ വീട്ട് മുറ്റത്തു കഞ്ചാവ് വളർത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ, അട്ടിയിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി പരിപാലിച്ചു വന്ന കുറ്റത്തിന് കടയ്ക്കൽ ആലത്തറമല , സൂര്യാഭവനിൽ സുരേഷ് ബാബു മകൻ 25 വയസുള്ള സുനീഷ് എന്നയാളെ അറസ്റ്റ് ചെയ്തു . കേസെടുത്തു ഇയാളുടെ വീട്ടുവളപ്പിൽ നിന്നും 172 cm ഉയരം ഉള്ളതും,86 cm ഉയരം ഉള്ളതുമായ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനായി ആണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്….

Read More