ചിതറ വളവുപച്ചയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചിതറ വളവുപച്ചയിൽ മൂന്ന് മണിയോടെയാണ് മടത്തറയിലേക്ക് പോയ ലോറിയും മടത്തറയിൽ നിന്നും ചിതറയിലേക്കും വന്ന  ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത് .അപകടത്തിൽ സുജിത്ത് (26) ന്   ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ  സുജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു  അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി തുടർന്ന്  5 .15 ഓടെ മരണം സംഭവിക്കുകയായിരുന്നു ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . വാഹനം ഇടിച്ച ഉടൻ ലോറി ഡ്രൈവർ വണ്ടിയിൽ…

Read More

കടയ്ക്കലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

സമ്പ്രമം കോലിഞ്ചി ഫായിസ് മൻസിലിൽ  ഫസിലുദ്ദീൻ (58)  മരണപ്പെട്ടത്. കുന്നികടയ്ക്ക് സമീപം ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓട്ടോറിക്ഷ മറിഞ്ഞ് ആദ്യം  ഫസിലുദ്ദീൻ താഴെ വീഴുകയും തുടർന്ന് ഓട്ടോറിക്ഷ മുകളിലൂടെ വീഴുകയായിരുന്നു . ഉടനെ നാട്ടുകാർ ഓടിക്കൂടി   ഇദ്ദേഹത്തെ കടയ്ക്കൽ താലൂകാശുപത്രിയിൽ എത്തിച്ചു പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദേഹംകടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സമ്പ്രമം മുസ്ലീം ജമാഅത്തിൽ കബറടക്കും പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. പാടത്ത് പുല്ലരിയാന്‍ പോയതായിരുന്നു…

Read More

കഴിഞ്ഞ ദിവസം ചിതറയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

ചിതറയിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ  കഴിഞ്ഞുവന്ന കുറക്കോട് ചരുവിള വീട്ടിൽ ഹാജിയാർഎന്നറിയപ്പെടുന്ന മൈതീൻ കണ്ണ് (85) മരണപ്പെട്ടത്.                      ഇന്നലെ രാവിലെ ചിതറ തടത്തിൽ ജംഗ്ഷനിൽ വച്ച് ഇദ്ദേഹം സഞ്ചരിക്കുന്ന ഇലക്ട്രിക് സ്കൂട്ടിയും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിതറ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കൃത്യമായി വാഹനം ഓടിക്കേണ്ട നിയമങ്ങൾ മനസിലാക്കാതെ വാഹനം ഓടിക്കുന്നത് മൂലം അനവധി അപകടങ്ങളാണ്…

Read More

ചിതറ ശ്രീ കൃഷ്ണ കോവിലിന് സമീപം വാഹനാപകടം ഒരു മരണം

ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബൈക്ക് യാത്രക്കാരാനായ തുടയന്നൂർ സ്വദേശി പ്രകാശാണ് മരിച്ചത്ഇന്ന് രാവിലെ ആറു മണിയോടെയായിരൂന്നു അപകടംചിതറയിൽ നിന്ന് കടയ്ക്കലേക്ക് വന്ന ബൈക്കും കടയ്ക്കൽ നിന്ന് ചിതറയിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്മരിച്ച പ്രകാശ് റിട്ടേട് പട്ടാളകാരനാണ്കെ എസ് ആർ റ്റി സി ജീവനകാരിയായ ഭാര്യയെ കുളത്തുപ്പുഴ ഡിപ്പോയിൽ ഇറക്കി മടങ്ങിവരും വഴിയാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർപോർട്ടിൽ പോയി തിരികെ വന്ന കാർ…

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം; ഒരു മരണം

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. ഒരു സൈനികന് മരിച്ചു

Read More

കഴിഞ്ഞ ദിവസം വളവുപച്ചയിൽ നടന്ന വാഹനാപകടത്തിൽ ഒരു മരണം

കഴിഞ്ഞ ദിവസം വളവുപച്ചയിൽ നടന്ന വാഹനാപകടത്തിൽ ഒരു മരണം ഇന്നലെ രാത്രി വളവുപച്ചയിൽ നടന്ന ബൈക്ക് അപകടത്തിൽ  വളവുപച്ച സ്വദേശി ഫഹദ് (22) മരണപ്പെട്ടു . അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. വേങ്കൊല്ല സ്വദേശി സാബിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . സാബിത്ത് അപകട നില തരണം ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; ഒരു മരണം

തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു. പരസ്യങ്ങൾ…

Read More

കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ മണലുവട്ടം സ്വദേശിയായ  അൻസർ(24) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന അജ്മി(27) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ  തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം

കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ  തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം കഞ്ഞിരത്തുംമൂഡ്  7.30 ന് നടന്ന ആക്‌സിഡന്റ് വേങ്കൊല്ല സ്വദേശി രാജൻ ആണ് മരണപ്പെട്ടത് . KSEB യിൽ കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആളാണ് രാജൻ . അപകടത്തിൽ പരിക്കേറ്റ നന്ദു , അക്ഷയ് എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!