കുമളിയിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു; ഡ്രൈവർ വെന്ത് മരിച്ചു

ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയിൽ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തിൽ പടർന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെ…

Read More

ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയിൽ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്.  വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

വർക്കലയിൽ പൂജാരിമാർ മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂർ പാപ്പാലയിൽ അപകടം;ഒരാൾ മരിച്ചു. മാലി സ്വദേശി അടക്കം 4 പേർക്ക് പരിക്ക്

സംസ്ഥാനപാതയിൽ തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു.കോട്ടയം ഭാഗത്ത് നിന്നും…

Read More

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.
ഒരാൾ മരിച്ചു

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.ഒരാൾ മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം സ്വദേശിയായ നാൽപത്തിരണ്ട് വയസ്സുളള ലേഖയാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം ആ യൂരിൽ നിന്നും കണ്ണനല്ലൂരിലേക്ക് പോകുകയായിരുന്ന കാറും അമ്പലംകുന്നിൽ നിന്നും ആയുരിലേക്ക് വരുകയായിരുന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന വനിതയാണ് മരിച്ചത്.രണ്ട് പേരാണ് കാറിനകത്ത് ഉണ്ടായിരുന്നത് ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തീകരിച്ചു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ടാങ്കർ ലോറി ഒതുക്കി നിർത്തിയെങ്കിലും കാർ അമിത വേഗരിയിൽ വന്ന്…

Read More

എലിപ്പനി കല്ലറ സ്വദേശി വീട്ടമ്മ മരിച്ചു

എലിപ്പനി മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കല്ലറ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42) ആണ് മരിച്ചത് കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കാറും  ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം ചികിത്സയിൽ ഇരുന്ന കോൺഗ്രസ് നേതാവ് മരിച്ചു

കാറും  ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം കോൺഗ്രസ് നേതാവ് മരിച്ചു കഴിഞ്ഞ ദിവസം അഞ്ചൽ  കോളേജ് ജങ്ഷന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ബൈക്ക് യാത്രക്കാർ ശ്രമിക്കവെ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന  പനയഞ്ചേരി ചന്ദ്രവിലാസത്തിൽ മനോജ് (25) ആണ് മരണപ്പെട്ടത് .ബൈക്കിൽ സഞ്ചരിച്ച മനോജിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിൽസയിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ മരിച്ചു കുരിയോട് നെട്ടേത്തറയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഷംനാദ് ആണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം.

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ മരണപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ബിജു, കുഞ്ഞുമോൻ, ബിജു, മാന്റസ് എന്നിങ്ങനെ മൊത്തം 4 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ കുഞ്ഞുമോനെ കണ്ടെത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു 1

Read More
error: Content is protected !!