നിലമേൽ മടത്തറ റോഡിൽ വാഹനാപകടം പെരുകുന്നു . ഐരക്കുഴിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

നിലമേൽ മടത്തറ റോഡിൽ വാഹനാപകടം പെരുകുന്നു . ഐരക്കുഴിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചത് . അപകടത്തിൽ സാരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസവും വളവുപച്ച ഭാഗത്ത് രാത്രിയിൽ അപകടം നടന്നിരുന്നു. ഗുരുതരമായ അപകടം സംഭവിച്ച രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ICU വിൽ ചികിത്സയിൽ ആണ് . അപകടം പതിവാകുന്നത് അശാസ്ത്രീയമായ റോഡ് നിർമാണവും അലഷ്യമായ വാഹനം ഓടിക്കലുമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലേക്ക് മണ്ണ് ഇറങ്ങി…

Read More

കാട്ടുപന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശിനിക്ക് പരിക്ക്

കാട്ടു പന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശി സുഗന്ധിക്കാണ് പരിക്ക് പറ്റിയത് .കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . സുഗന്ധിയുടെ വീടിന്റെ സമീപത്ത് കിടന്നിരുന്ന കാട്ടുപന്നി സുഗന്ധി വിറക് ടിക്കുന്ന ശബ്ദം കേട്ട് അക്രമാസക്തമായി കുത്തുക ആയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുഗന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്.നിലവിൽ ഐരക്കുഴി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ് സുഗന്ധി. വന്യ മൃഗങ്ങളുടെ ആക്രമണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനംകൂടുതൽ ഇടപെടണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം…

Read More

റോഡ് നന്നാക്കണം ആവശ്യവുമായി മുൻ പഞ്ചായത്ത് അംഗവും , മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസിന്റെ ഭർത്താവുമായ സന്തോഷ് കൈലാസ്

ചിതറ: ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് നന്നാക്കണം . ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് തകർന്ന് കാൽ നട സഞ്ചാരം പോലും ദുഷ്കരമാകുന്നു എന്ന പരാതിയുമായി മുൻ പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സന്തോഷ് കൈലാസ് ടാർ പൂർണമായും ഇളകിയ അവസ്ഥയാണ് ഈ റോഡിന് . റോഡിൽ അപകടങ്ങൾ തുടർക്കഥയാണ് സന്തോഷ്‌കൈലാസ് കൂട്ടി ചേർക്കുന്നു. 8 മീറ്റർ നീളമുള്ള റോഡ് കഴിഞ്ഞ ഭരണ സമിതിയിൽ ബ്ലോക്ക്…

Read More