
ചിതറ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കുക : എസ്ഡിപിഐ ചിതറ പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് നൗഷാദ് മുതയിൽ
വളവുപച്ച പ്രദേശവും അതിനോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ് പ്രദേശവാസികൾക്കും മദ്രസ സ്കൂൾ വിദ്യാർത്ഥികൾക്കുമൊക്കെ ഭീഷണി ആയിരിക്കുകയാണ് തെരുവ് നായ്ക്കൾ..കഴിഞ്ഞ ദിവസം വളവുപച്ചമഹാദേവർ കുന്നിൽ 3 വയസ്സുകാരിയെ പേ വിഷബാധയേറ്റ നായ മാരകമായി കടിച്ചു മുറിവേല്പിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയും മുഖത്ത് പൊട്ടൽ ഉണ്ടാവുകയും ചെയ്തുപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്.. വിദ്യാർത്ഥികൾ മുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് വരെ തെരുവ് നായയെ കൊണ്ടുള്ള ശല്യം രൂക്ഷമായിരിക്കുകയാണ്.. ജനങ്ങളുടെ ജീവന്…