ചിതറ പഞ്ചായത്തിൽ ഒന്നാം വാർഡിലെ ഈച്ച ശല്യം പരിഹരിക്കണം ; വ്യത്യസ്ത പരാതിയുമായി ഒരുകൂട്ടം പ്രദേശവാസികൾ

ചിതറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കണ്ണൻ കോട് നാല് സെന്റ് പേരിങ്ങാട് ഗണപതി വേങ്ങ എന്നീ പ്രാദേശങ്ങളിലെ നാട്ടുകാരാണ് പരാതിയുമായി പഞ്ചായത്തിൽ എത്തിയത്. വീടുകളിൽ ആഹാരം പാകം ചെയ്യുവാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് രണ്ട് അറവ് ഫാമുകൾ നിലവിൽ പ്രവർത്തനം നടത്തുന്നുണ്ട്. അവിടെ മതിയായ പരിചരണമില്ലാത്തതും വൃത്തിഹീനവുമാണ് ഫാംമിലെ ഈ അവസ്ഥയാണ് ഈച്ച ശല്യത്തിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. വിവിധ മേഖലകളിലും ഉദ്യോഗസ്ഥ തലങ്ങളിലും ഇവർ പരാതിയുമായി സമീപിക്കുന്നുണ്ട്…

Read More
error: Content is protected !!