ഇനി ഞാൻ ഒഴുകട്ടെ ; ചിതറ പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കും
ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു . മതിര വാർഡിലെ തോട്ടുമുക്കിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ആശംസകൾ അർപ്പിച്ചു. NREGS AE അജാസ് മുഹമ്മദ് പൊതുപ്രവർത്തകർ ഉൾപ്പെടെ പരിപാടിയിൽ ആശംസകൾ…