ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.കലാ വിഭാഗത്തിലും കായിക വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് ഗ്രന്ഥശാല മികവ് തെളിയിച്ചത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അരുൺ ബാബുവിൽ നിന്ന് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പ്രതിനിധികൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ അംഗങ്ങളായ യുവതീ യുവാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇരട്ട ചാമ്പ്യൻഷിപ്പും ഗ്രന്ഥശാലയുടെ സ്വന്തമായി. ഗ്രന്ഥശാലയുടെ ഈ നേട്ടം ഇട്ടിവ പഞ്ചായത്തിലെ യുവജന പ്രവർത്തനങ്ങൾക്ക്…

Read More

ഇട്ടിവ മണലുവെട്ടത്ത് നിന്നും 20 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയറെയ്‌ഡിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം തേക്കിൽ ഭാഗത്തു ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി വാറ്റി സൂക്ഷിച്ച 20 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ കളമങ്ങോടു ദേശത്തു ലക്ഷം വീട് കോളനിയിൽ അലിയാരു കുഞ്ഞു മകൻ ഷാജഹാൻ (48) കൊട്ടാരക്കര താലൂക്കിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം ഇഞ്ചി മുക്ക് ദേശത്തു പ്രസന്ന വിലാസം…

Read More

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കിയ കൊച്ചു മിടുക്കിക്ക് AIYF ന്റെ ആദരവ്‌

ഇട്ടിവാ: ഒന്നരവയസ്സിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കി നാടിന്റെ അഭിമാനമായ കൊച്ചു മിടുക്കിയെ AIYF ഇട്ടിവാ മേഖല കമ്മിറ്റി വീട്ടിൽ എത്തി ആദരിച്ചു. ഇട്ടിവ പഞ്ചായത്തിലെ ഫിൽ ഗിരി വാർഡിലെ വെള്ളിയാമാക്കൽ വീട്ടിൽ ജോഷി മാത്യു -ബിനു ജോഷി ദമ്പതികളുടെ മകൾ ഡയനാ ജോഷിയെയാണ് AIYF കൊല്ലം ജില്ലാ സെക്രട്ടറി സ:T S നിധീഷ് മൊമെന്റം നൽകി ആദരിച്ചത്. CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ:എ. നൗഷാദ് മോൾക്ക് മധുര പലഹാരങ്ങൾ നൽകി ആശംസകൾ നേർന്നു.AIYF…

Read More

തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി രാജ്യത്തെ യുവാക്കളുടെ കടക്കൽ കത്തിവെക്കുന്നതിനു തുല്യം:PS സുപാൽ MLA

ഇട്ടിവ:തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച് CPI ജില്ലാ കമ്മറ്റി സെക്രട്ടറി PS സുപാൽ MLA.യുവജനങ്ങളോടൊപ്പം നിൽക്കുന്ന യുവജന പ്രസ്ഥാനം എന്ന നിലക്ക് AIYF ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു. AIYF ഇട്ടിവാ മേഖലാ കമ്മറ്റി തോട്ടംമുക്കിൽ വെച്ച് സംഘടിപ്പിച്ച പ്രതിഭാ പുരസ്കാരം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ ശ്രീ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സംഘാടക സമിതി കൺവീനറും AIYF…

Read More

AIYF ഇട്ടിവാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭ സംഗമത്തിന്റെ സംഘടക സമിതി കോട്ടുക്കൽ പാർട്ടി ഓഫീസിൽ വെച്ച് നടന്നു

AIYF ഇട്ടിവാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭ സംഗമത്തിന്റെ സംഘടക സമിതി കോട്ടുക്കൽ പാർട്ടി ഓഫീസിൽ വെച്ച് നടന്നു.പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സ:ബി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി സ:ജെ. സി. അനിൽ ഉദ്ഘാടനം ചെയ്തു.AIYF ഇട്ടിവാ മേഖല കമ്മിറ്റി സെക്രട്ടറി സ:അജാസ് സ്വാഗതം ആശംസിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ:എ. നൗഷാദ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. AIYF കൊല്ലം ജില്ലാ പ്രസിഡന്റ്‌ സ:ടി. എസ്….

Read More
error: Content is protected !!