
ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രത്യക്ഷ സമരത്തിലേക്ക്
ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രത്യക്ഷ സമരത്തിലേക്ക് 2023 ഡിസംബർ 31 രാത്രി 10 മണിമുതൽ 2024 ജനുവരി 1 രാവിലെ 6 വരെയാണ് സമരം പമ്പുകൾ അടച്ച് സൂചന സമരമാണ് നടത്തുന്നത്. ആവശ്യങ്ങൾ 1. പെട്രോൾ പമ്പുകളിൽ നടക്കുന്ന സാമൂഹ്യവിരുദ്ധ ആക്രമം നടത്തുന്നവർക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുക (ആശുപത്രി സംരക്ഷണ നിയമം) 2. നിലവിലുള്ള പെട്രോൾ പമ്പുകളെയും ഡീലർമാരെയും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. 3. കഴിഞ്ഞ 7 വർഷമായി ഓയിൽ…