fbpx

അടൂരിലെ വാഹനാപകടം പോലീസിന്റെ ഇടപെടൽ മനുഷ്യത്വ രഹിതം , സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു “ഫേസ്ബുക്ക് പോസ്റ്റ്”

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രിയോടാണ്.. ഇത് വിളിച്ച് പറഞ്ഞതിന്‍റെ പേരില്‍ കഴുമരത്തില്‍ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും.. അടൂരിലെ ചില പോലീസ് ഏമാന്‍മാരെ പറ്റിയാണ് മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്.. ഇന്നലെ രാത്രി 12 മണിയോട് കൂടി ഓഫീസില്‍ നിന്ന് ഞാനും സുഹൃത്തും തിരിച്ച് വരുന്ന സമയത്ത് നെല്ലി മൂട്ടില്‍ പടി ജംഗ്ഷനില്‍ നിന്ന് അടൂരിലേക്ക് വരുന്ന വഴി ഒരു അപകടം സംഭവിക്കുന്നത് കാണാന്‍ ഇടയായി അപകടം നടന്ന്…

Read More